
നാച്ചുറല്‍ ലൈറ്റിങ്ങും – വെന്റിലേഷനും നാഗരിക പശ്ചാത്തലത്തില്‍ ഒരു ബദല്‍ ഡിസൈന്‍ സമീപനം : ആര്‍ക്കിടെക്റ്റ് സുരാഗ് വിശ്വനാഥന് അയ്യര്‍
അകത്തളത്തില്‍ പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും പരമാവധി ഉറപ്പാക്കുക എന്നതാണ് ഒരു ആധുനിക വീടിന്റെ ഡിസൈനില്‍ അടിസ്ഥാനപരമായി വേണ്ടത്. നിയന്ത്രിത അളവില്‍ പ്രകൃതിവെളിച്ചം അകത്തെത്തിക്കുന്ന ജനലുകളും സ്കൈലൈറ്റുകളുമാണ് ഇത് സാദ്ധ്യമാക്കുന്നത്. ക്രിയാത്മകമായ രൂപകല്‍പ്പനയിലൂടെ കൃത്രിമവെളിച്ചത്തിന്റെയും ശീതീകരണിയുടേയും ഉപയോഗം കുറയ്ക്കാനും ഊര്‍ജ്ജസംരക്ഷണത്തിന് വഴിയൊരുക്കാനും കഴിയും. സൈറ്റിന്റെ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് രൂപകല്‍പ്പനാവേളയില്‍ […]