
അര്ദ്ധസമകാലിക ശൈലിയില്‍
ഉയരമേറിയ പ്ലോട്ടില്‍ നിലകൊള്ളുന്ന വീടിന്റെ ആകര്‍ഷണീയത ഏറ്റാനാണ് ചെരിഞ്ഞ മേല്‍ക്കൂരകള്‍ക്കൊപ്പം ബോക്സ് മാതൃകകള്‍ മുഖപ്പില്‍ ഉള്‍പ്പെടുത്തിയത്. താന്തൂര് സ്റ്റോണ്‍ പാകി പുല്ലു പിടിപ്പിച്ചൊരുക്കിയ ഡ്രൈവ് വേയിലൂടെയാണ് ഇവിടേക്കെത്തുന്നത്. ടെറസ് ഗാര്‍ഡനിലെ മെറ്റല്‍ പര്‍ഗോളയും പോര്‍ച്ചുഗലില്‍ നിന്ന് ഇറക്കുമതി ചെയ്ത ബ്രിക്ക് കൊണ്ട് ക്ലാഡ് ചെയ്ത ഷോവാളും എലിവേഷന്റെ ഭാഗമാണ്. […]