
Curtain
ബ്ലൈന്‍ഡുകള്‍ വീടുകളിലേക്ക്
എളുപ്പം ഊരിയെടുക്കാനും വൃത്തിയാക്കാനും ഉള്ള ബുദ്ധിമുട്ടും പൊടിശല്യവും മൂലം ആര്‍ഭാടപരമായ ഹെവി കര്‍ട്ടനുകള്‍ ആരും ഉപയോഗിക്കുന്നില്ല. സിംപിള്‍ കര്‍ട്ടനുകളാണ് ഇന്നത്തെ ട്രെന്‍ഡ് വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്റെ അളവിനെ […]