
Classic Homes
ക്ലാസ്സിക് ശൈലിയില്‍
ലളിതമാണ്; ഒപ്പം ആകര്‍ഷകവും എന്ന് ഈ വീടിന്റെ ഡിസൈനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം. ഇന്റീരിയറിലെ ഏതൊരു ഏരിയ എടുത്താലും ലാളിത്യത്തിന്റെ മഹിമ വെളിവാകണം എന്നത് ലക്ഷ്യമിട്ടിരുന്നു ല ളിതമാണ്; ഒപ്പം ആകര്‍ഷകവും എന്ന് ഈ വീടിന്റെ ഡിസൈനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം. ഈ വീടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത് ഡിസൈനര്‍ […]