വിശാല സുന്ദരം; ഈ ഭവനം

കോഴിക്കോടുകാരന്‍ അബ്ദുള്‍ സമദ് വീടു ഡിസൈന്‍ ചെയ്യാന്‍ ആര്‍ക്കിടെക്റ്റിനെ സമീപിച്ചപ്പോള്‍ തനിക്ക് വീടിനകത്തു വേണ്ട അവശ്യസൗകര്യങ്ങളെപ്പറ്റിയാണ് അധികവും വാചാലനായത്. ഏതു ശൈലി, എന്തു രൂപം ഇതൊന്നും അദ്ദേഹത്തിനു വിഷയമല്ലായിരുന്നു. ‘L’ ഷേപ്പില്‍ നീളത്തിലുള്ള 14.50 സെന്റ് പ്ലോട്ടില്‍ പറഞ്ഞതിലുമധികം സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 3535 സ്‌ക്വയര്‍ ഫീറ്റില്‍ വീട് ഒരുക്കിക്കൊടുത്തത് ആര്‍ക്കിടെക്റ്റ് അക്ബര്‍ ഖാന്‍ (അക്ബര്‍ ഖാന്‍… Continue Reading

ഓര്‍മവീട്‌

പന്തളത്ത് നിന്നും പത്തനംതിട്ട-ശബരിമല റൂട്ടിലുള്ള റോഡരികിലെ പ്ലോട്ട് അതിന്റെ ആകൃതി കൊണ്ട് ഡിസൈനറെ കുഴപ്പിക്കാന്‍ പോന്നതായിരുന്നു. നീളം കുറഞ്ഞതും വീതികൂടിയതുമായ പുരയിടത്തില്‍ വിശാലമായ മുറ്റത്തോടെയുള്ള വീടൊരുക്കല്‍ ആര്‍ക്കും വെല്ലുവിളി തന്നെയായിരിക്കും. അവിടെ വീട്ടുകാരുടെ സ്വപ്‌നം പോലൊരു കന്റംപ്രറിശൈലി വീടൊരുക്കിയത് എഞ്ചിനീയര്‍ ആര്‍.ബിജുരാജാണ് (എം.ഡി, വി ബില്‍ഡ്, പന്തളം, കൊച്ചി). ”പുറം വെളിച്ചവും വായുവും അകത്തളങ്ങളില്‍ നിറഞ്ഞിരിക്കണം.… Continue Reading

എല്ലാം ഒറ്റനിലയിലൊതുക്കി

ദിവസം മുഴുവന്‍ കാറ്റും, പകല്‍ മുഴുവന്‍ സൂര്യപ്രകാശവും നിറഞ്ഞു നില്‍ക്കുന്ന വീട്. അലങ്കാരങ്ങള്‍ പോലെ തന്നെ മുറികള്‍ക്കിടയിലെ വേര്‍തിരിവുകളും വളരെ പരിമിതം. ഒത്ത ചതുരാകൃതിയിലുള്ള 30 സെന്റ് പ്ലോട്ടില്‍ 2010 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒറ്റ നിലയില്‍ എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഈ ഭവനമൊരുക്കിയിട്ടുള്ളത്. അകംപുറം മോടിയില്‍ വെള്ള, ഡാര്‍ക്ക് ബ്രൗണ്‍ നിറങ്ങള്‍ എടുത്തു നില്‍ക്കുന്ന ഗേഹത്തിന്റെ… Continue Reading

വയനാടിന്‍ മടിത്തട്ടില്‍

വയനാട് പഴയ വയനാടൊന്നും അല്ല ഇപ്പോള്‍. പണ്ടുണ്ടായിരുന്ന ഇടുങ്ങിയ വഴികളും കൊച്ചു ടൗണുകളും എല്ലാം വികസിച്ചു കഴിഞ്ഞു. പൂര്‍ണ്ണമായും മാഞ്ഞിട്ടില്ലാത്ത പച്ചപ്പിനു നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോണ്‍ക്രീറ്റ് സൗധങ്ങള്‍ പാതയോരങ്ങളിലുടനീളം കാണാം- മറ്റേതൊരു ജില്ലയിലേയും പോലെ തന്നെ ഗൃഹനിര്‍മ്മാണത്തിലെ തനതു വയനാടന്‍ ശൈലിയും മാറ്റങ്ങള്‍ക്കു വിധേയമായിക്കഴിഞ്ഞിരിക്കുന്നു. കന്റംപ്രറി ശൈലിക്ക് ഇവിടെയും ആവശ്യക്കാരുണ്ട് എന്നു തെളിയിക്കുന്നവയാണ്. പാതയോരത്തെ… Continue Reading

ചാലിയാറിന്റെ തീരത്ത്‌

പ്രശാന്തസുന്ദരമായി ഒഴുകുന്ന ചാലിയാര്‍ പുഴയുടെ തീരത്ത് പച്ചപ്പട്ടുവിരിച്ചു നില്‍ക്കുന്ന സുന്ദരമായ ഗ്രാമമാണ് ‘അരീക്കോട്.’ നഗരത്തിനോട് ചേര്‍ന്നു കിടക്കുന്ന സ്വച്ഛശാന്തമായ ഈ ഗ്രാമത്തിന്റെ സുഖശീതളിമയ്ക്കു നടുവിലാണ് പ്രവാസിയായ തൊയീബ് അലിയുടെയും കുടുംബത്തിന്റെയും അതിമനോഹരമായ വീട്.പഴമയുടെ അംശങ്ങളും ഒപ്പം ആധുനികസൗകര്യങ്ങളും ഒത്തുചേര്‍ന്ന് രൂപം കൊണ്ടതാണ് അരീക്കോടുള്ള ഈ ഗേഹം. ”പരമ്പരാഗതശൈലിക്കു പ്രാധാന്യം നല്‍കിയുള്ള ഒരുക്കങ്ങള്‍ വേണം. എന്നാല്‍ അകത്തളങ്ങളില്‍… Continue Reading

വാഷ് ഏരിയയിലെ വൈവിധ്യങ്ങള്‍

കൈകഴുകാനുള്ള വാഷ്‌ബേസിന്‍ മാത്രം ഉറപ്പിച്ച അപ്രധാനമായ ഒരു ഏരിയയല്ല ഇന്നത്തെ വീടുകളിലെ വാഷ് ഏരിയ. ഇവ പലപ്പോഴും ഡിസൈന്റെ തന്നെ ഭാഗമാകാറുണ്ട്, മള്‍ട്ടിപര്‍പ്പസ് ഏരിയയായി വിശേഷിപ്പിക്കാം വാഷ് ഏരിയകളെ.

പാര്‍ട്ടീഷനല്ല; അലങ്കാരം

ഒരു റൂമിനെ വിവിധ ഏരിയകളായി ഭാഗിക്കുന്നതിനു വേണ്ടിയാണ് റൂം ഡിവൈഡറുകള്‍ ഉപയോഗിക്കുന്നത്. മടക്കി വയ്ക്കാവുന്ന തരം റൂം ഡിവൈഡറുകള്‍ പണ്ടണ്ടുകാലം മുതല്‍ നിലവിലുണ്ടണ്ടായിരുന്നതാണ്. എന്നാല്‍ ഇവ വളരെയധികം ഭാരമേറിയവയും അലംകൃതവും അങ്ങോട്ടും ഇങ്ങോട്ടും നീക്കി വയ്ക്കാന്‍ തന്നെ പ്രയാസമേറിയവയും ആയിരുന്നു. ഇന്നിവയ്ക്ക് പുതുരൂപങ്ങളും ഉപയോഗങ്ങളും ഉണ്ട് ഇന്ന് റൂം ഡിവൈഡറുകള്‍ ഉപയോഗിക്കുന്നത് മുറികളെ വ്യത്യസ്ത ഭാഗങ്ങളായി… Continue Reading

സത്യൻ്റെ ചില വീട്ടു കാര്യങ്ങള്‍

  എൻ്റെ വീട് എന്നു പറയുന്നത് ഞാനും എൻ്റെ കുടുംബവും ഒത്തു ചേരുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും ചേരുന്ന ഇടമാണ്. എൻ്റെ സ്‌നേഹതീരം മലയാളികള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന അനവധി അനശ്വര കഥാപാത്രങ്ങളും സിനിമകളും മലയാളത്തിനു സമ്മാനിച്ച സത്യന്‍ അന്തിക്കാടിന് പറയാനുള്ളത് ഇത്തരം ചില “വീട്ടു”കാര്യങ്ങള്‍.തൃശൂരിലെ അന്തിക്കാട് ഗ്രാമത്തില്‍, രണ്ടര ഏക്കര്‍ പുരയിടത്തിനു നടുവില്‍ കുളവുംതെങ്ങും, മാവും,… Continue Reading

ഹൃദയപൂര്‍വ്വം

ഈ അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമയെ അറിയാത്ത മലയാളികളുണ്ടാവില്ല; കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നിര്‍വ്വഹിച്ച,അനേകരുടെ ഹൃദയതാളത്തിനു സര്‍ജറിയിലൂടെയും, ചികിത്സയിലൂടെയും പുതുജീവന്‍ പകര്‍ന്നിട്ടുള്ള അനേകായിരം മലയാളികളുടെ പ്രിയ ഡോക്ടറായ പത്മശ്രീ ജോസ് ചാക്കോ പെരിയപ്പുറത്തിന്റേതാണ് ഈ അപ്പാര്‍ട്ട്‌മെന്റ്. ഹോസ്പിറ്റലിലെ തിരക്കുകളില്‍ നിന്നും മടങ്ങി സ്വന്തം വാസസ്ഥലത്ത് എത്തുമ്പോള്‍ ലഭിക്കുന്ന സ്വസ്ഥത. അത് ആസ്വദിക്കാനാവും വിധം സമാധാനം പകരുന്ന,… Continue Reading

ഗൃഹാതുരത നിറയും ഗൃഹം

  തിരുവല്ലയ്ക്കടുത്ത് മുണ്ടമലയിലെ കൈലാഷ് എന്ന ചെറുപ്പക്കാരന്‍ മലയാളമറിയുന്ന നടനായി വളര്‍ന്നപ്പോഴും ചില കാര്യങ്ങളില്‍ മാറാന്‍ മടിക്കുന്നൊരു മനസ്സ് അയാളില്‍ ഉറങ്ങിയിരുന്നു. വീടിനോടും നാടിനോടുമുള്ള ഗൃഹാതുരത്വം കുറച്ചധികം മനസ്സിലൊളിപ്പിച്ചു അയാള്‍. സിനിമാത്തിരക്കുകളുടെഭാഗമായി എറണാകുളത്താണ് കൈലാഷ് താമസമെങ്കിലും സ്വന്തം വീട് എന്ന് പറയാനാഗ്രഹിക്കുന്നത് താന്‍ പഠിച്ചു വളര്‍ന്ന, പപ്പയും മമ്മിയും ഉള്ള, കുമ്പനാട് – പുറമറ്റം റോഡില്‍… Continue Reading