Apartment Interiors

ക്ലാസ് & കന്റംപ്രറി

‘ക്ലാസ് ലുക്ക് ഉള്ള കന്റംപ്രറി ഇന്റീരിയര്‍’ എന്ന ക്ലയന്റിന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെ ഡിലൈഫ് ഹോം ഇന്റീരിയേഴ്‌സ് വീടൊരുക്കിയിരിക്കുന്നു രണ്ടായിരത്തി നാനൂറ്റി അന്‍പത് സ്‌ക്വയര്‍ഫീറ്റില്‍ കന്റംപ്രറി ശൈലിയില്‍ ഒരുക്കിയ മൂന്നു കിടപ്പുമുറികളോടു കൂടിയ
Read More

സൗമ്യമായ അകത്തളം

കന്റംപ്രറി ഡിസൈനിങ് നയത്തില്‍ അത്യാവശ്യസൗകര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഫ്‌ളാറ്റ് ഇന്റീരിയറാണിത്.ക്ലയന്റിന്റെ അഭിരുചിയ്ക്കും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി കണ്ണിന് കുളിര്‍മയേകുന്ന ഇളംനിറങ്ങളാണ കോമണ്‍ ഏരിയകള്‍ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.പെന്‍ഡന്റ്, ഇന്‍ഡയറക്റ്റ്
Read More

        പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വീട്‌

ജീവിതമെന്നാല്‍ ഉല്ലാസപൂര്‍വ്വം ആസ്വദിക്കാനുള്ളതാണെന്ന പക്ഷക്കാരനായ മനോജ് പ്രഭുവിനും കുടുംബത്തിനും വേണ്ടി തികച്ചും ഉല്ലാസഭരിതമായ അന്തരീക്ഷത്തിലൊരുക്കിയ ക്രിയാത്മക ഭവനമാണിത്. കളമശ്ശേരി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ വള്ളത്തോള്‍

Read More

കൊളോണിയല്‍ ശൈലിയുടെ സൗന്ദര്യവുമായി

        

അത്യാവശ്യ സൗകര്യങ്ങളോടെ, അധികം കണ്ടിട്ടില്ലാത്ത ഒരു ഡിസൈനിലുള്ള ഒറ്റനിലവീട്- മാളയ്ക്കടുത്ത്,പുത്തന്‍ചിറ എന്ന സ്ഥലത്ത് ജിജോ പൗലോസിന്റെയും കുടുംബത്തിന്റെയും ചുവടു പിടിച്ചാണ് രൂപപ്പെട്ടത്.

Read More

ലളിതം; പ്രൗഢം

         

  അല്‍പം ചരിവുള്ള പ്ലോട്ടിനനുസരിച്ച് രൂപകല്‍പ്പന ചെയ്ത വളരെ ലളിതവും           സാധാരണവുമായ പുറംകാഴ്ചയോടെ നിലകൊള്ളുന്ന ഇരുനിലഭവനം. തൃശൂര്‍ നഗരത്തില്‍       പുതുക്കാട് എന്ന

Read More

പ്രകൃതിയോടിണങ്ങി ഒരു മണ്‍കൂട്‌

 

എന്നെങ്കിലുമൊരു വീടു വയ്ക്കുന്നുവെങ്കില്‍, അത് പ്രകൃതിയോട് നീതി പാലിച്ചുകൊണ്ടുള്ള ഒന്നായിരിക്കണം എന്നത് വളാഞ്ചേരി സ്വദേശി വിനോദിന്റെയും കുടുംബത്തിന്റെയും കൂട്ടായ തീരുമാനമായിരുന്നു.

Read More 

      മിനിമലിസ്റ്റിക് ഇന്റീരിയര്‍

പ്രവാസി ബിസിനസ്സുകാരനായ അസ്‌ലമിന്റെ കോഴിക്കോട് – കണ്ണൂര്‍ നാഷണല്‍ ഹൈവേയ്ക്കു സമീപം പാവങ്ങാടിനടുത്ത് സ്ഥിതി ചെയ്യുന്ന വീട് അതിന്റെ സ്ട്രക്ച്ചര്‍ ഘടനയിലെ വൈവിധ്യം കൊണ്ടുതന്നെ ശ്രദ്ധേയമാണ്.

Read More

തിരൂരിന്റെ മലയാളപ്പെരുമ

മേല്‍പ്പത്തൂരിന്റെയും തുഞ്ചത്തെഴുത്തച്ഛന്റെയും ജന്മനാട്, മാമാങ്കം അരങ്ങേറിയിരുന്ന ചരിത്രഭൂമി-ഒട്ടേറെ ചരിത്ര കഥകളുടെ പശ്ചാത്തലമായ തിരൂരിനടുത്തുള്ള കൂട്ടായി

Read More  

കാറ്റുണ്ട്; വെളിച്ചവും

 ”വീടിനകത്ത് കാറ്റും വെളിച്ചവും സമൃദ്ധമായി ലഭ്യമാകണം” വീടു പണിയാനാഗ്രഹിക്കുന്ന               ഒട്ടുമിക്ക ആളുകളുടെയും പ്രധാന ആവശ്യം ഇതായിരിക്കും
Read More 

        ഒറ്റനിലയുടെ വിശാലത

പല വലുപ്പത്തിലുള്ള ചതുരങ്ങളില്‍ നിന്നുരുത്തിരിഞ്ഞു വന്ന ആധുനിക ശൈലിയിലുള്ള      ഒരു വീട് അകത്തളവും അത്യാധുനിക ശൈലിയില്‍ തന്നെ. എറണാകുളം ജില്ലയില്‍ അങ്കമാലിയ്ക്കടുത്ത് ആനപ്പാറ എന്ന സ്ഥലത്താണ്.

Read More

        പാരമ്പര്യം + ആധുനികത

 

ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂര്‍ ഗ്രാമത്തിലാണ് പ്രവാസിയായ അജയ്‌ഘോഷിന്റെ വീട്. പാരമ്പര്യവും ആധുനികതയും ഒത്തിണക്കിക്കൊണ്ട് വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഡിസൈനര്‍മാരായ പ്രിന്‍സ് ഫ്രാന്‍സിസും നിഷാന്ത് തോമസും (ഡിയറസ്റ്റ് ഇന്റീരിയേഴ്‌സ്, കാക്കനാട്) ചേര്‍ന്നാണ്.

Read More 

        വൈദേശിക ശൈലിയുമായി

കണ്ടുമടുത്ത സാധാരണ കേരളീയ ഭവനങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തണം; വിദേശ രാജ്യങ്ങളിലെ വീടുകളുടെ ശൈലിയിലുള്ളതാകണം. ഈ വീടിന്റെ ഗൃഹനാഥന് ഉണ്ടായിരുന്ന നിര്‍ബന്ധങ്ങള്‍ അത്രമാത്രം. ഇന്റീരിയറില്‍ ഭിത്തികള്‍ പരമാവധി ഒഴിവാക്കി അകത്തും പുറത്തും ടെക്‌സ്ചര്‍ പെയിന്റ് ചെയ്ത തുറസ്സായ

Read More

       ബഹുരൂപ ഭാവം 

    

ആധുനികമായ വാസ്തുഘടകങ്ങളെല്ലാം സമന്വയിച്ച ലക്ഷണമൊത്ത ബാഹ്യരൂപം. അകത്തളത്തിലാവട്ടെ കന്റംപ്രറിയുടെ രൂപഭാവങ്ങള്‍ ഒത്തു ചേര്‍ന്നിരിക്കുന്നു. സ്പഷ്ടമായ ആകൃതിയേക്കാള്‍ പല തലങ്ങളിലെ റൂഫ് കൊണ്ടുള്ള മുഖപ്പുകളും, ജാലക വിന്യാസവും, ജി.ഐ ഉപയോഗിച്ചുള്ള അരികുപണികളും, കോണ്‍ ജാലകങ്ങളും ചേര്‍ന്ന് സങ്കീര്‍ണ്ണതയുള്ള

Read More 

       ഇതൊരു കടത്തനാടന്‍ ശൈലി

കടത്തനാടിനൊരു ശൈലിയുണ്ട്; സംസാരഭാഷയില്‍ തുടങ്ങി അവിടുത്തുകാരുടെ നിത്യജീവിതത്തിലും പെരുമാറ്റത്തിലുമൊക്കെ അത് അലിഞ്ഞു ചേര്‍ന്നിരിക്കും. വടക്കന്‍ പാട്ടുകളില്‍ പാടിക്കേട്ടിട്ടുള്ളപോലെ കുറച്ചേറെ വീര്യമുള്ളതും, വേറിട്ടതുമാണത്. നാടന്‍കലകള്‍ക്കും

Read More

സങ്കരഗേഹം

 

ഉയര്‍ന്നും, ചെരിഞ്ഞും, പരന്നും, പല വാസ്തുശൈലികള്‍ കോര്‍ത്തിണക്കിയും, ഒന്നിലേറെ നിറക്കൂട്ടുകള്‍ വാരിയണിഞ്ഞും, അവസ്ഥാന്തരം എന്ന ആശയത്തിനെ അടിസ്ഥാനമാക്കിയ വീട്. കന്റംപ്രറിയുടെ പ്രതീകമായി പര്‍ഗോളയും, പരപ്പുള്ള മേല്‍ക്കൂരയും സ്ഥാനം പിടിച്ചപ്പോള്‍, ഉയര്‍ന്നു- ചെരിഞ്ഞ റൂഫ് പാറ്റേണുകള്‍ കേരളീയ ശൈലി വിളിച്ചോതുന്നു. യൂറോപ്യന്‍

Read More 

നാട്ടിലാവാം നഗരജീവിതം

      
മികച്ച ജീവിതസൗകര്യങ്ങള്‍ തേടി ലോകത്തിന്റെ ഏതു കോണില്‍ പോയി ജീവിച്ചാലും, ബാല്യകാലം കഴിച്ചു കൂട്ടിയ നാടും വീടുമൊക്കെ ഏവരേയും തിരികെ വിളിച്ചു കൊ ണ്ടേയിരിക്കും. ഉദ്യോഗാര്‍ത്ഥം ജീവിച്ചു പോന്നിരുന്ന നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ജന്മനാടായ അടൂരിലേക്കു മടങ്ങാന്‍ എക്കാലത്തും ആഗ്രഹിച്ച ബിസിനസ്സുകാരനായ

Read More

തുറസ്സിലും പരപ്പിലും

പ്ലാട്ടു നിറയുന്ന മട്ടില്‍ നീണ്ടു പരന്നു കിടക്കുന്ന വീടിന്റെ ഡിസൈനില്‍ കന്റംപ്രറി ശൈലിയ്ക്കാണ് മുന്‍തൂക്കം. ഗ്രേ, വൈറ്റ് കളര്‍ സ്‌കീമും എലിവേഷനില്‍ അവിടവിടെ യായിക്കാണുന്ന പര്‍ഗോളകളും ഭിത്തിയിലെ സ്റ്റോണ്‍ ക്ലാഡിങ്ങുമെല്ലാം ഈ ശൈലിയെ പിന്താങ്ങുന്നു. മിനിമലിസ്റ്റിക് നയം പിന്തുടരുന്നതും ഏറെ വായു സഞ്ചാരമുള്ളതുമായ

Read More 

         ദൈവത്തിന്റെ വരദാനം

അല്‍ അഹിയാന്‍-ദൈവത്തിന്റെ വരദാനം- എന്നു പേരിട്ട വീട് പ്രവാസിയായ അബൂബക്കറിന്റെയും കുടുംബത്തിന്റേയുമാണ്. അകത്തും, പുറത്തും വെണ്‍മയോലുന്ന ഈ ഭവനത്തിന്റെ അകത്തളാലങ്കാരവും, ലാന്‍ഡ്‌സ്‌കേപ്പിങ്ങും ചെയ്തത് ആര്‍ക്കിന്‍സ് ഡിസൈന്‍ (മക്കാനി, കണ്ണൂര്‍) ടീമാണ്. ആര്‍ക്കിടെക്റ്റ് ഫയ്ഖ് മുഹമ്മദ്, സ്ട്രക്ചറല്‍

Read More