വീടും പ്ലാനും
ഭാഷ : മലയാളം
മേഖല : ഉത്പന്ന നിര്‍മ്മാതാക്കളേയും ഉപഭോക്താക്കളേയും നേരിട്ടു ബന്ധിപ്പിക്കുന്നു
കാലാവധി : ദ്വൈമാസിക
വായനക്കാര്‍ : വീടു നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നവര്‍
വില : 100

2016 ജനുവരിയില്‍ വിപണിയിലെത്തിയ പൂര്‍ണ്ണമായും
ഗാര്‍ഹിക വാസ്തുകലയ്ക്ക്സമര്‍പ്പിക്കപ്പെട്ട മലയാള ദ്വൈമാസികയായ വീടും പ്ലാനും ഗൃഹനിര്‍മ്മാണരംഗത്തെനൂതന പ്രവണതകള്‍, വാസ്തുകലാശൈലികള്‍, സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍, നിര്‍മ്മാണ ഉത്പന്നങ്ങള്‍,നൂതന ഡിസൈന്‍ ആശയങ്ങള്‍,വീടിന്റെ പരിപാലനവുമായി ബന്ധപ്പെട്ട നുറുങ്ങുകള്‍,സ്വപ്‌ന ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സഹായകമായ വിവിധ വിവരങ്ങള്‍ എന്നിവ വീടിനെ സ്‌നേഹിക്കുന്നവരിലേക്കെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.