Budget Homes

35 ലക്ഷത്തിന് ആഡംബരമാവാം

കന്റംപ്രറി ശൈലിയിലൂന്നിയുള്ള ഡിസൈന്‍ രീതിയാണ് ഈ വീടിന്റെ പ്രത്യേകത കന്റംപ്രറി ശൈലിയും വിശാലമായ സൗകര്യങ്ങളും ചേര്‍ന്നതാണ് ഈ വീട്. അഞ്ച് സെന്റ് സ്ഥലത്ത്, 35 ലക്ഷത്തിന് പൂര്‍ത്തിയാക്കാനായതാണ് പ്രധാന മേന്‍മ. ALSO READ: മിതമാണ് ലളിതവും ഡിസൈനര്‍മാരായ അഫ്‌സല്‍, അമാനുള്ള (ഇന്‍സ്പയര്‍ ഹോംസ്, എറണാകുളം) എന്നിവര്‍ ആണ് രൂപകല്‍പ്പന […]

General Articles

വീടുകളാണ് വേണ്ടത് വാസസ്ഥലങ്ങളല്ല

പാരിസ്ഥിതിക സുസ്ഥിരതയുള്ള കെട്ടിടങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവുമാണ് ഇവിടെ നടക്കേണ്ടത്. ഭാവിയില്‍ പുത്തന്‍ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ നമുക്ക് തദ്ദേശീയമായി ലഭ്യമായതും പുനരുപയോഗിക്കാ വുന്നതുമായ സാമഗ്രികള്‍ മാത്രം ഉപയോഗിക്കാം എന്തുവന്നാലും പ്രകൃതിയെ മെരുക്കാന്‍ നമുക്കാവില്ല. എന്നിരുന്നാലും ചില ഘടകങ്ങളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയാല്‍ പ്രകൃതിയുമായി താദാത്മ്യപ്പെട്ടു ജീവിക്കാന്‍ നമുക്കു കഴിയും. പ്രത്യേക […]

View Point

വരാന്‍ പോകുന്നത് ഗ്രീന്‍ ബില്‍ഡിങ്ങുകള്‍

ഗൃഹവാസ്തുകലയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഇന്റീരിയര്‍ ഡിസൈനര്‍ രാധാകൃഷ്ണന്‍ പറയുന്നു കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? കേരളത്തിലെ ഇപ്പോഴത്തെ വാസ്തുകലയുടെ പോസിറ്റീവ് വശം എന്നത്; കന്റംപ്രറി ശൈലിയുടെ നല്ലകാലമാണിത്. ഈ ശൈലിക്ക് ഇന്ന് ഏറെ പ്രചാരമുണ്ട്. നെഗറ്റീവായി പറഞ്ഞാല്‍ ഭാരപ്പെട്ട ഡിസൈനുകളും അമിതമായ വാസ്തു, ജ്യോതിഷ വിശ്വാസങ്ങളും അതുമൂലമുള്ള ഇടപെടലുകളും അകത്തളങ്ങളെ […]

Interiors

മിതമാണ് ലളിതവും

ചതുരവടിവാര്‍ന്ന ബോക്‌സ് മാതൃകകളാണ് എലിവേഷന്റെ ആകര്‍ഷണം വലുതും ചെറുതുമായ ബോക്‌സുകള്‍ക്ക് ഗ്രേ, വൈറ്റ്, യെല്ലോ എന്നീ നിറങ്ങള്‍ നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. കന്റംപ്രറി ഡിസൈന്‍ നയത്തിന്റെ രൂപഭാവാദികള്‍ പ്രതിഫലിപ്പിക്കുന്ന ഈ വീട് ഗുരുവായൂരിലെ സന്തോഷിന്റെയും കുടുംബത്തിന്റെയുമാണ്. മറ്റ് വീടുകളെ അപേക്ഷിച്ച് നോക്കിയാല്‍ താരതമ്യേന ചെലവു കുറച്ച് അകവും പുറവും […]

View Point

നല്ല ഡിസൈന്‍ കാലാതീതമാണ്

ഗൃഹവാസ്തുകലയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ആര്‍ക്കിടെക്റ്റ് ബിനു ബാലകൃഷ്ണന്‍ പറയുന്നു ഒരു വീടിന്റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്? പുതുമയ്ക്കുവേണ്ടി മാത്രം പുതുമ തേടരുത്. നല്ല ഐഡിയകള്‍, അത് എത്ര തന്നെ പ്രിയങ്കരമാണെങ്കിലും, പ്രസ്തുത പ്രൊജക്റ്റിന് അനുയോജ്യമല്ലെങ്കില്‍ ഉപേക്ഷിക്കാന്‍ കഴിയണം കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? നല്ല ഡിസൈനെപ്പറ്റി സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് […]

Contemporary Homes

വെണ്‍മ നിറഞ്ഞ വീട്

കന്റംപ്രറി ഡിസൈന്‍ നയത്തിന്റെ മാതൃക പിന്‍തുടര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള വീടിനകത്തും പുറത്തും വെണ്‍മയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു വീട്ടിനകത്ത് വെളിച്ചക്കൂടുതല്‍ ലഭിക്കാനാണ് വെളുപ്പുനിറവും ഓപ്പണ്‍ നയവും സ്വീകരിച്ചത് പൊന്നാനിക്കടുത്ത് വെളിയംകോട്ടുള്ള ഫൈസലിന്റെയും കുടുംബത്തിന്റെയും ഈ വീടിന്റെ സ്ട്രക്ചറിന്റെ നിര്‍മ്മാണം എഞ്ചിനീയര്‍ സുഹൈല്‍ സി.വി., ദിദിഷ് കുന്നത്തേല്‍(ടീം എഞ്ചിനിയേഴ്‌സ്, ചങ്ങരകുളം.), ഇന്റീരിയര്‍ ഡിസൈനര്‍ […]

Contemporary Homes

അകവും പുറവും തുല്യ പ്രാധാന്യത്തോടെ

നേര്‍രേഖയില്‍ പണിതിരിക്കുന്ന ഈ വീട് നമ്മുടെ കാലാവസ്ഥയയ്ക്ക് ഇണങ്ങിയ വിധം ഓടു പാകിയ സ്ലോപിങ് റൂഫോടു കൂടിയാണ്. ഫാമിലിയുടെ സ്വകാര്യതയെ മാനിച്ച് പബ്ലിക്, പ്രൈവറ്റ്, സെമി പ്രൈവറ്റ് എന്നിങ്ങനെ മൂന്നായി തിരിക്കുകയായിരുന്നു അകത്തളത്തെ. പ്ലോട്ടിന്‍റെ സവിശേഷത മൂലം നേര്‍രേഖയില്‍ പണിതിട്ടുള്ള ഒരു വീടാണിത്. വീടിന്‍റെ രണ്ടു വശത്തു കൂടിയും […]

Contemporary Homes

വിശാലതയ്ക്കൊപ്പം ഡിസൈന്‍ മികവും

എക്സ്റ്റീരിയറില്‍ തന്നെ തുടങ്ങുന്ന ഡിസൈന്‍ പാറ്റേണുകളാണ് ഈ വീടിന്‍റെ ഹൈലൈറ്റ്. ഇന്‍റീരിയര്‍ ഹൈലൈറ്റ് ചെയ്തത് വാള്‍പേപ്പര്‍, ടെക്സ്ച്ചറുകള്‍ അക്രിലിക്ക് ഹൈലൈറ്റുകള്‍, പര്‍ഗോള തുടങ്ങിയ പാറ്റേണ്‍ വര്‍ക്കുകള്‍ കൊണ്ടാണ്. എക്സ്റ്റീരിയറില്‍ തന്നെ തുടങ്ങുന്ന ഡിസൈന്‍ പാറ്റേണുകളാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്. ഇരുനിലയുള്ള വീട് പുറമേ നിന്ന് നോക്കുമ്പോള്‍ മൂന്നു നില […]

Curtain

ബ്ലൈന്‍ഡുകള്‍ വീടുകളിലേക്ക്

എളുപ്പം ഊരിയെടുക്കാനും വൃത്തിയാക്കാനും ഉള്ള ബുദ്ധിമുട്ടും പൊടിശല്യവും മൂലം ആര്‍ഭാടപരമായ ഹെവി കര്‍ട്ടനുകള്‍ ആരും ഉപയോഗിക്കുന്നില്ല. സിംപിള്‍ കര്‍ട്ടനുകളാണ് ഇന്നത്തെ ട്രെന്‍ഡ് വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്‍റെ അളവിനെ […]

View Point

മിനിമലിസം പാലിക്കുക

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സമിത് പുറക്കണ്ടി പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? വാസ്തുകലയ്ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വീടുകള്‍ പൊതുവെ കാണാറില്ല. കൃത്യമായ പ്ലാനിങ്ങുള്ളതും, സൗകര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതും, കാറ്റും വെളിച്ചവും ആവോളം കയറി ഇറങ്ങുന്നതും, നാച്വറല്‍ മെറ്റീരിയലുകള്‍ പറ്റുന്നിടത്തെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതുമാവണം വീട്. YOU MAY […]