
കന്റംപ്രറിശൈലി നമുക്കനുയോജ്യം
ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ് പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? ന ിര്‍ഭാഗ്യമെന്നു പറയട്ടെ! ഇന്ന് കൂടുതല്‍ ആളുകളും കന്റംപ്രറി, ട്രഡീഷണല്‍ എന്നൊക്കെ പറഞ്ഞ് ശൈലികളുടെ പിന്നാലെ പായുകയാണ്. വീടിന്റെ പുറംമോടിയിലും കാഴ്ചയിലുമാണ് അവര്‍ക്ക് ശ്രദ്ധ. സമൃദ്ധമായ വെളിച്ചം, കാലാവസ്ഥയോടുള്ള ഇണക്കം ഇവയൊക്കെ ചേര്‍ന്നുള്ള […]