
പച്ചപ്പിനിടയിലെ പ്രൗഢി
വിശാലതയും മികച്ച ലാന്‍ഡ്സ്കേപ്പും ഒത്തുചേര്‍ന്ന മിശ്രിത ശൈലിയിലുള്ള ഭവനം. വലുതും ചെറുതുമായ ഗേബിള്‍ റൂഫുകള്‍ നല്‍കിക്കൊണ്ട് എലിവേഷനെ ശ്രദ്ധേയമാക്കുകയായിരുന്നു. ഇന്റീരിയറില്‍ കന്റംപ്രറി ശൈലിയാണ് കൂടുതലും. ലാന്‍ഡ്സ്കേപ്പിന്റെ പച്ചപ്പിനൊപ്പം ആധുനികതയും ആഡംബരഘടകങ്ങളും ഇഴചേര്‍ത്തപ്പോള്‍ രൂപമെടുത്തത് ആരും ഇഷ്ടപ്പെടുന്ന വസതി. ട്രഡീഷണല്‍- കൊളോണിയല്‍ ശൈലികളുടെ മിശ്രണം എക്സ്റ്റീരിയറിലും കന്റംപ്രറി സ്റ്റൈല്‍ അകത്തളത്തിലും […]