
ഗൃഹവാസ്തുകല വഴിത്തിരിവില്‍
ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റും അദ്ധ്യാപകനുമായ മനോജ് കിണി പറയുന്നു കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? ഗൃഹവാസ്തുകലയില്‍ കാലാനുസൃതമായ ഏറെ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കേരള ഗൃഹവാസ്തുകല ഒരു വഴിത്തിരിവിലാണ് എന്നു പറയാം. ഇവിടുത്തെ ഉയര്‍ന്ന സാക്ഷരത, ഗ്ലോബലൈസേഷന്റെ ഫലമായുണ്ടായ ഉദാരവത്കരണവും വിജ്ഞാനവികസനവും, പുതിയ മെറ്റീരിയലുകളുടെ ലഭ്യത, […]