Contemporary Homes

കാലികഭംഗിയോടെ

ഡിസൈന്‍ എലമെന്‍റ് എന്നതിലുപരി വിവിധ ഇടങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനാണ് വെനീറില്‍ തീര്‍ത്ത ജാളിവര്‍ക്കുകള്‍ അകത്തളത്തിന്‍റെ ഭാഗമാക്കിയത്. ഒത്ത ചതുരാകൃതിയിലുള്ള പ്ലോട്ടിലായിരുന്നു വീട് പണിയേണ്ടത് എന്നതിനാല്‍ ബോക്സ് മാതൃകകളും വര്‍ത്തുളാകൃതിയും സമന്വയിക്കുന്ന ആകൃതി വീടിന് നല്‍കുക എന്നത് എളുപ്പമായിരുന്നു. RELATED READING: ടോട്ടല്‍ കന്‍റംപ്രറി എക്സ്റ്റീരിയറില്‍ ഐവറി-ഗ്രേ നിറക്കൂട്ടിനാണ് പ്രാമുഖ്യം. ചുറ്റു […]

Contemporary Homes

ഇന്‍റീരിയറിനാണ് പ്രാധാന്യം

സ്പേസുകള്‍ക്കും അടിസ്ഥാനപരമായ ഫര്‍ണിഷിങ്ങിനും പ്രാധാന്യം നല്‍കി ഒരുക്കിയ വീട്. എക്സ്റ്റീരിയറിലെ ലാളിത്യവും ഇന്‍റീരിയറിലെ കന്‍റംപ്രറി ശൈലിയുമാണ് ഈ വീടിന്‍റെ പ്രത്യേകത. മികവുറ്റ സൗകര്യങ്ങളും വിശാലതയും കാഴ്ചവെയ്ക്കുന്ന ഈ വീട് കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ്. കാഴ്ചാഘടങ്ങള്‍ കഴിയുന്നതും ഒഴിവാക്കി സ്പേസുകള്‍ക്കും അടിസ്ഥാനപരമായ ഫര്‍ണിഷിങ്ങിനും അത്യാവശ്യം ഹൈലൈറ്റുകള്‍ക്കും പ്രാധാന്യം നല്‍കി വീട് ഒരുക്കിയത് […]

Interiors

ടോട്ടല്‍ കന്‍റംപ്രറി

തുറന്ന നയത്തിലുള്ള അകത്തളത്തില്‍ ലാളിത്യമാര്‍ന്ന ഒരുക്കങ്ങളാണ്. കന്‍റംപ്രറി ഡിസൈന്‍ ശൈലികള്‍ മാത്രം പിന്തുടര്‍ന്ന് ലാളിത്യമാര്‍ന്ന ഒരുക്കങ്ങള്‍ സ്വീകരിച്ച് ഒരുക്കിയിട്ടുള്ള അകത്തളം. YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം ലൈറ്റിങ്, സീലിങ് വര്‍ക്ക്, ഇളം നിറങ്ങള്‍, വാള്‍പേപ്പറിന്‍റെ ചന്തം നിറയുന്ന ചുമരുകള്‍ എന്നിവ അലങ്കാരങ്ങളില്‍ എടുത്തു നില്‍ക്കുന്നു. പുറംകാഴ്ചകളെ ഉള്ളിലെത്തിക്കുന്ന ബാല്‍ക്കണിയുടെ […]

Contemporary Homes

വെളുപ്പിനഴക്

സമകാലിക ശൈലിക്കു പ്രാമുഖ്യമുള്ള അകത്തളത്തില്‍ അലങ്കാരവേലകളുടെ അതിപ്രസരം ഒഴിവാക്കാന്‍ ശ്രദ്ധിച്ചു. അലങ്കാരപ്പണികളൊന്നുമില്ലാതെ, കെട്ടിലും മട്ടിലും വിശാലമായ എന്നാല്‍ ശാന്തഭാവമുള്ള ഒരു വീടൊരുക്കണമെന്ന ആവശ്യവുമായാണ് അങ്കമാലി സ്വദേശി തോമസ് ഡിസൈനറെ സമീപിച്ചത്. ഡിസൈനറായ ഷാനവാസ് കെ (ഷാനവാസ് & അസോസിയേറ്റ്സ്, കോഴിക്കോട്) ആണ് എലിവേഷനില്‍ പാരമ്പര്യത്തനിമയും അകത്തളത്തില്‍ സമകാലിക സൗന്ദര്യവും […]

Renovations

രൂപം മാറി, ഭാവം മാറി

വെന്‍റിലേഷനും വെളിച്ചത്തിനും വേി ധാരാളം ജാലകങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അധികം പൊളിച്ചു കളയലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ തന്നെ പുതുഭാവം കൊണ്ടു വന്ന വീടാണിത്. വെളിച്ചക്കുറവ് അലട്ടിയിരുന്ന, ഓപ്പണ്‍ ഫീല്‍ ഇല്ലാതിരുന്ന 20 വര്‍ഷം പഴക്കമുള്ള വീട് കാലാനുസൃതമായി പുതുക്കി പണിതത് എഞ്ചിനീയര്‍മാരായ അജ്മല്‍ അബ്ദുള്ള പി.വി, അഷ്ഹര്‍ എന്‍.കെ, മുഹമ്മദ് […]

Contemporary Homes

അര്‍ദ്ധവൃത്താകൃതിയില്‍

മുന്‍ഭാഗത്ത് വരുന്ന ഡൈനിങ്ങിനോടു ചേര്‍ന്നുള്ള കോര്‍ട്ട്യാര്‍ഡാണ് ഉള്ളില്‍ കാഴ്ച വിരുന്നാകുന്നത് വിവിധ ജ്യാമിതീയ രൂപങ്ങളാണ് ഈ വീടിന്‍റെ പ്രത്യേകത. പ്ലോട്ടിന്‍റെ സവിശേഷത പരിഗണിച്ച് വീടു രൂപപ്പെടുത്തിയപ്പോള്‍ അര്‍ദ്ധ വൃത്താകൃതിയാണ് ഉചിതമായി തോന്നിയത്. അതില്‍ ത്രികോണങ്ങള്‍, നേര്‍രേഖകള്‍, ചതുര ദീര്‍ഘങ്ങള്‍ തുടങ്ങി മറ്റു രൂപങ്ങളും കൂടി ചേര്‍ത്തുവെന്നുമാത്രം. ആര്‍ക്കിടെക്റ്റ് ഫൈറൂസ് […]

Contemporary Homes

ഒന്നുംഅമിതമാകാതെ

ഇളം നിറങ്ങള്‍ക്കും ഉപയുക്തതയ്ക്കും പ്രാമുഖ്യം നല്‍കിയാണ് വീടൊരുക്കിയത്. കടുംവര്‍ണ്ണങ്ങളുടേയോ അലങ്കാരവേലകളുടെയോ അതിപ്രസരമില്ലാതെയാണ് ഡിസൈനറായ ജോര്‍ഡി ജെയിംസ് (ജോര്‍ഡിക്ക് ഇന്‍റീരിയേഴ്സ്, തൊടുപുഴ) ഈ വീടൊരുക്കിയത്. നിര്‍മ്മാണവേളയില്‍ തേക്ക് സമൃദ്ധമായി ഉപയോഗിച്ചതും ഫാള്‍സ് സീലിങ് പാടേ ഒഴിവാക്കിയതും എടുത്തു പറയത്തക്കതാണ്. വീടിന്‍റെ മേല്‍ക്കൂര ചെരിച്ചു വാര്‍ക്കുന്നതിനു പകരം ട്രസ്വര്‍ക്ക് ചെയ്ത് മുകള്‍ഭാഗത്ത് […]

Interiors

അതിഭാവുകത്വമില്ലാതെ

കസ്റ്റംമെയ്ഡ് ഫര്‍ണിച്ചര്‍ പരമാവധി ഉള്‍പ്പെടുത്തിയതിനൊപ്പം ലൈറ്റിങ് സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അകത്തളം അതിമനോഹരമായിരിക്കണം; എന്നാല്‍ ഒരിടത്തും ഒന്നും എടുത്തു നില്‍ക്കരുത് എന്ന ഉടമസ്ഥന്‍റെ ആഗ്രഹത്തിന്‍റെ സാക്ഷാത്കാരമാണ് ഈ ഇന്‍റീരിയര്‍. YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം ഇളംനിറത്തിന്‍റെ ചാരുത നിറയുന്ന അകത്തളത്തില്‍ അതിഭാവുകത്വം തെല്ലുമില്ല. ഡിസൈനറായ റെജി കുര്യന്‍ (ഇന്‍സ്കേപ്പ് […]

Contemporary Homes

കൊളോണിയല്‍+ കന്‍റംപ്രറി

ലിവിങ്ങിനോട് ചേര്‍ന്നുള്ള കോര്‍ട്ട്യാര്‍ഡ് അകത്തളത്തിന്‍റെ പ്രധാന ആകര്‍ഷണമായി ഒരുക്കുകയായിരുന്നു. കൊളോണിയല്‍ ശൈലിയുടെ അംശങ്ങള്‍ പകരുന്ന എലിവേഷന്‍റെ കാഴ്ചയാണ് ഈ വീടിന്‍റെ ആകര്‍ഷണം. ഷിംഗിള്‍സ് വിരിച്ചിരിക്കുന്നതിനാല്‍ ചാരനിറമാര്‍ന്ന് പല ലെവലുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മുഖപ്പുകളും വെള്ളനിറവും ചുമരിലെ ഗ്രൂവ് വര്‍ക്കുകളും പ്ലാന്‍റര്‍ ബോക്സുകളും വീടിന്‍റെ കൊളോണിയല്‍ ഛായയ്ക്ക് മാറ്റുപകരുന്നു. ഈ […]

Contemporary Homes

വ്യത്യസ്തത കാഴ്ചയില്‍ മാത്രമല്ല

കാഴ്ച ഭംഗിക്കൊപ്പം മഴവെള്ളസംഭരണം, സോളാര്‍ വൈദ്യുതി എന്നിവയും ഈ വീട്ടില്‍ നടപ്പാക്കി. കന്‍റംപ്രറി ശൈലിയിലെ അപനിര്‍മ്മാണ രീതിയെ എക്സ്റ്റീരിയറില്‍ ഹൈലൈറ്റ് ചെയ്യുന്ന വീട്. വ്യത്യസ്തമായ എലവേഷന്‍ പാറ്റേണ്‍. സ്വാഭാവിക പുല്‍ത്തകിടിയുടെ ഹരിതാഭയ്ക്കിടയില്‍ വൈരുദ്ധ്യ ഭംഗിയോടെ ഒരുക്കിയ വീടിന്‍റെ രൂപകല്‍പ്പന എ.എം ഫൈസലി (നിര്‍മ്മാണ്‍ ഡിസൈന്‍സ്, മലപ്പുറം) ന്‍റേതാണ്. ഉചിതമായി […]