
ചെരിവ് ഒപ്പിച്ച് വീട്
7.42 സെന്റ് വിസ്തൃതിയുള്ള ചതുരാകൃതിയിലുള്ള പ്ലോട്ടിന്റെ കൂര്‍ത്ത അരികുകള്‍ക്ക് ഇണങ്ങും വിധം ‘ചെരിവ്’ എന്ന ഡിസൈന്‍ നയത്തിലൂന്നിയാണ് തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് എന്ന സ്ഥലത്ത് ചൈനയില്‍ ഉദ്യോഗസ്ഥനായ ദേവദാസിന്റെ വീടൊരുക്കിയിട്ടുള്ളത്. എലിവേഷനിലെ ചെരിവുള്ള ഡിസൈന്‍ പാറ്റേണിന്റെ തനിയാവര്‍ത്തനമാണ് ഗേറ്റ്, ചുറ്റുമതില്‍, പൂമുഖവാതില്‍ എന്നിവയില്‍ ദൃശ്യമാകുന്നത്. എലിവേഷന്റെ മോടിയേറ്റാനായി പരമ്പരാഗത […]