ഡിസൈനര്‍ ലൈറ്റുകള്‍: ടോണിലൈറ്റ്‌സ്

2012-ല്‍ എറണാകുളം കതൃക്കടവിലെ ഡേവിസ് ടവറില്‍ പ്രവര്‍ത്തനം തുടങ്ങിയ ‘ടോണി ലൈറ്റ്‌സ് വൈദ്യുതോപകരണ വ്യവസായരംഗത്തെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം പ്രമുഖ സ്റ്റോക്കിസ്റ്റും പ്രധാന ചാനല്‍ പാര്‍ട്ണറുമാണ്. അകത്തളങ്ങള്‍ക്ക് ചാരുത പകരുന്ന ഡിസൈനര്‍ ലൈറ്റുകളുടെ വിപുലമായ ശ്രേണിയാണ് ടോണി ലൈറ്റ്‌സ് വിപണിയിലെത്തിക്കുന്നത്. വൈവിദ്ധ്യമാര്‍ന്ന 60ല്‍ പരം വാള്‍ ലാംപുകള്‍, 40-ല്‍ പരം പെന്റന്റ് ലാംപുകള്‍, സമകാലിക ശൈലിയിലുള്ള 30ല്‍ പരം ഷാന്റ്‌ലിയറുകള്‍, ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്ന എല്‍ഇഡി ലാംപുകള്‍, ഫിക്‌സ്ചറുകള്‍, സ്വിച്ചുകള്‍, പവര്‍ റഗുലേറ്ററുകള്‍, ഫാന്‍സി ഫാനുകള്‍ എന്നിവയുടെ വിപുലമായ ശേഖരം ഏറ്റവും മിതമായ വിലയില്‍ ടോണി ലൈറ്റ്‌സിന്റെ കൊച്ചി, കതൃക്കടവ് ജംഗ്ഷനിലുള്ള ഷോറൂമില്‍ ലഭ്യമാണ്. ഫിലിപ്‌സ്, ക്രോംപ്ടണ്‍, ദിയാസ് മന്ത്ര, സ്റ്റെല്ലോ, ഹാവല്‍സ്, ലൂക്കര്‍ എന്നിവയുടെ ആര്‍ക്കിടെക്ചറല്‍ എല്‍ഇഡി ലൈറ്റുകള്‍, ഡിസൈനര്‍ സീലിങ് ഫാനുകള്‍ എന്നിവയും ടോണി ലൈറ്റ്‌സ് ഷോറൂമില്‍ വില്‍പ്പനയ്ക്കുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോണി ലൈറ്റ്‌സ് ഡിസൈനര്‍ ഫാന്‍സി ലൈറ്റ്‌സ്, കതൃക്കടവ് ജംഗ്ഷന്‍, കെ.കെ. റോഡ്, കലൂര്‍-682 017 ഫോണ്‍: 0484 3191017, 3191018, 2332940, 2332540, 9495929277.
Email: tonyliteschn@gmail.com