ആര്‍ക്കിടെക്ചറല്‍ എല്‍ഇഡി ലൈറ്റുകള്‍:ലൂക്കര്‍ ഇലക്ട്രിക്ക് ടെക്‌നോളജീസ്

ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വിവിധയിനം എല്‍ഇഡി ലൈറ്റുകള്‍ വിപണിയിലെത്തിക്കുന്ന ലൂക്കര്‍ ഇലക്ട്രിക്ക് ടെക്‌നോളജീസിന്റെ പക്കല്‍ ആര്‍ക്കിടെക്ചറല്‍ എല്‍ഇഡി ലൈറ്റുകളുടെ വിപുലമായ ശേഖരവുമുണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വാള്‍ ലൈറ്റുകള്‍, മിറര്‍ ലൈറ്റുകള്‍, ബള്‍ക്ക് ഹെഡ് ലൈറ്റുകള്‍, ഫുട്ട് ലൈറ്റുകള്‍, ഗേറ്റ് ലൈറ്റുകള്‍, ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍ ലൈറ്റുകള്‍ എന്നിവയാണ് അവ. ലൂക്കറിന്റെ LWL 106, LWL 108, LWL 101-2, LWL 105, LWL 110-2 എന്നീ മോഡല്‍ നമ്പര്‍ ഉള്ള ഇന്‍ഡോര്‍ ലൈറ്റുകള്‍ വാംവൈറ്റ് വെളിച്ചം നല്‍കുന്നവയാണ്. ഐപി-40 റേറ്റിങ് ഉള്ള ഇവ 7 മുതല്‍ 30 വാട്ട് വരെ പ്രകാശം ചൊരിയും. എസി 140- മുതല്‍ 265 വരെ വോള്‍ട്ടിനിടയ്ക്കാണ് ഇവയുടെ വോള്‍ട്ടേജ് റേഞ്ച്. എല്‍ഇഡി ലൈറ്റുകളുടെ അതുല്യമായ കസ്റ്റംമെയ്ഡ് ഡിസൈനുകളും, പാറ്റേണുകളുമടങ്ങുന്ന വിപുലമായ ശ്രേണിയാണ് ലൂക്കറിന്റെ കൊച്ചി ഷോറൂമില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മികച്ച വില്‍പനാനന്തര സേവനവും രണ്ടു വര്‍ഷത്തെ വാറന്റിയും ഉറപ്പാക്കിക്കൊണ്ടാണ് ലൂക്കര്‍ ഇലക്ട്രിക്ക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്.

 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലൂക്കര്‍ ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്‍എച്ച്-17, കൊച്ചി-682024. ഫോണ്‍: 8129333131
Email: sales@lukerindia.com, Web: www.lukerindia.com